30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Saudi Arabia

Gulf

സൽമാൻ രാജാവ് ആശുപത്രി വിട്ടു; ആരോഗ്യനില ആശ്വാസകരമെന്ന് റോയൽ കോർട്ട്

റിയാദ്: സൗദി ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ പതിവ് വൈദ്യപരിശോധനകൾക്ക് ശേഷം ഇന്നലെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. 90 വയസ്സുള്ള രാജാവിനെ ഇന്നലെ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പരിശോധനകളാണ് നടന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പേസ്‌മേക്കർ മാറ്റവും ഉൾപ്പെടെ മുൻവർഷങ്ങളിൽ ചില ആരോഗ്യ [&Read More

World

സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More

Saudi

സൗദിയില്‍ മലയോളം സ്വര്‍ണം! നാലിടങ്ങളിലായി വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. രാജ്യത്തെ നാല് വ്യത്യസ്ത മേഖലകളിൽ നിന്നായി 7.8 ദശലക്ഷം ഔൺസ് സ്വർണ്ണത്തിന്റെ സാന്നിധ്യമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദിയുടെ ആധുനിക ഖനന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തലാണിതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മആദിൻ (Read More

World

‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം. ​മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ​ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് [&Read More

Sports

ജിദ്ദയിൽ ഇനി ‘സ്പാനിഷ് പൂരം’; റയലും ബാഴ്‌സയും സൗദിയിൽ, സൂപ്പർ കപ്പിന് ഇന്ന്

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുകയാണ്. ലാ ലിഗയിലെയും കോപ്പ ഡെൽ റേയിലെയും കരുത്തർ നേർക്കുനേർ വരുന്ന ടൂർണമെന്റിനായി റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിക്കഴിഞ്ഞു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ പരമ്പരാഗത അറബിക് കാപ്പിയും സംഗീതവും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. സെമിഫൈനൽ പോരാട്ടങ്ങൾജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിലെ അലിൻമ ബാങ്ക് സ്‌റ്റേഡിയമാണ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ [&Read More

Gulf

മരുഭൂമിയിലേക്ക് ടണ്‍കണക്കിന് മണല്‍ കയറ്റി അയയ്ക്കുന്നു, ഓസ്‌ട്രേലിയ; സൗദിയുടെയും യുഎഇയുടെയും മണല്‍ ഇറക്കുമതിയുടെ

റിയാദ്/ദുബൈ: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികളുള്ള സൗദി അറേബ്യയും യുഎഇയും കപ്പൽ കയറ്റി മണൽ ഇറക്കുമതി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ടാകാം. എന്നാൽ, കേവലം കൗതുകത്തിനപ്പുറം ഇതിന് പിന്നിൽ ശക്തമായൊരു ശാസ്ത്രീയ കാരണമുണ്ട്. സ്വന്തം നാട്ടിലെ മണൽമലകൾ അവഗണിച്ച് ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇവർ മണൽ വാങ്ങുന്നത് കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പറ്റില്ല? മരുഭൂമിയിലെ മണൽ നിർമ്മാണത്തിന് തീർത്തും അനുയോജ്യമല്ല എന്നതാണ് സത്യം. വർഷങ്ങളായി ശക്തമായ കാറ്റേറ്റ് ഉരുളുന്നതിനാൽ [&Read More

World

യമനില്‍നിന്ന് അവശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന് യുഎഇ

അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More

Saudi

സൗദിയിലെ അത്ഭുതദ്വീപിൽ ക്രിസ്റ്റ്യാനോയ്ക്ക് അത്യാഡംബര വില്ല; യാത്ര ബോട്ടിലോ സീപ്ലെയിനിലോ മാത്രം

ജിദ്ദ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് (Read More

Automobile

ജ്യൂസ് കടകള്‍ക്ക് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ പുതിയ നിര്‍ദേശം

റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. [&Read More

Gulf

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; സൗദിയയുടെ വിമാനത്തിൽ ആദ്യ പരീക്ഷണപറക്കൽ വിജയകരം

ദുബായ്: 35,000 അടി ഉയരത്തിൽ അതിവേഗ ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ ആദ്യ വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി സൗദിയ എയർലൈൻസ്. അതിവേഗ ഓൺബോർഡ് കണക്റ്റിവിറ്റി പരീക്ഷിക്കാനും യാത്രക്കാരുടെ ഫീഡ്‌ബാക്ക് ശേഖരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷിച്ചത്. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ നീക്കം വിമാനക്കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലും സൗദി അറേബ്യയുടെ വ്യോമയാന നവീകരണ അജണ്ടയിലും ഒരു പ്രധാന ചുവടുവയ്പ്പാണ്. പുതിയ സാങ്കേതികവിദ്യ തടസ്സമില്ലാത്ത ബ്രൗസിംഗ്, ലൈവ് സ്ട്രീമിംഗ്, വെർച്വൽ [&Read More