04/03/2026
[fontresizer_tawhidurrahmandear_widget]

Tags :School Demolition

India

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ മുസ്ലിം യുവാവ് നിർമിച്ച സ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കി പഞ്ചായത്ത്;

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ, ഗ്രാമീണർക്കു വേണ്ടി അബ്ദുൽ നയീം എന്നയാൾ 20 ലക്ഷം മുടക്കി നിർമിച്ച പ്രൈമറി സ്കൂൾ പൊളിച്ചുമാറ്റി പഞ്ചായത്ത് അധികൃതർ. എല്ലാ അനുമതിപത്രങ്ങളും ഉണ്ടെന്ന ഗ്രാമവാസികളുടെ വാദങ്ങൾ അവഗണിച്ചാണ് ഭൈൻസ്‌ദേഹി തെഹ്‌സിലിലെ ധാബ ഗ്രാമത്തിൽ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടം പൊളിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഏകദേശം 2,000 പേർ വസിക്കുന്ന ധാബ ഗ്രാമത്തിൽ വെറും നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണുള്ളത്. ഗ്രാമത്തിൽ നിലവിൽ സ്കൂൾ സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ അഞ്ച് [&Read More