പാചകത്തിന് രുചി കൂട്ടാൻ മാത്രമല്ല, മാരകമായ രോഗങ്ങളെ ചെറുക്കാനും ചെറിയ ഉള്ളി അഥവാ ‘ഷാലോട്ട്‌സ്’ മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ചെറിയ ഉള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഏറെ ഫലപ്രദമാണെന്ന് വിവിധ ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർവേദത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി ചെറിയ ഉള്ളി ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് തണുപ്പ് നൽകാനും വീക്കം, പേശി വേദന, അലർജി എന്നിവ കുറയ്ക്കാനും ചെറിയ ഉള്ളിയ്ക്ക് പ്രത്യേക കഴിവുണ്ട്. പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉൽപാദനം [&Read More