02/04/2026
[fontresizer_tawhidurrahmandear_widget]

Tags :SheikhHamdan

Gulf

യുഎഇയിൽ ‘അൽ ബഷായർ’ സംഹാരതാണ്ഡവം; ബുർജ് ഖലീഫയിൽ അപൂർവ ദൃശ്യം പങ്കുവെച്ച് ഷെയ്ഖ്

ദുബൈ: യുഎഇയിൽ ‘അൽ ബഷായർ’ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ രാജ്യത്തുടനീളം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നു. ഇതിനിടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ തലപ്പത്ത് ഇടിമിന്നൽ പതിക്കുന്ന വിസ്മയ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൈറൽ ദൃശ്യം ഇരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിൽ, പച്ചനിറം കലർന്ന ആകാശത്ത് തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയിലേക്ക് മിന്നൽ പിണർ ഇറങ്ങുന്ന ദൃശ്യമാണ് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം [&Read More