ബംഗളൂരു: ബെലഗാവിയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന രീതിയില്‍ പ്രകോപനപരമായ ആംഗ്യം കാണിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക. മഹാരാഷ്ട്രയില്‍നിന്നുള്ള ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെലഗാവി നഗരപ്രാന്തത്തിലുള്ള പീറന്‍വാടിയിലെ സയ്യിദ് അന്‍സാരി ദര്‍ഗയ്ക്ക് മുന്നില്‍ വെച്ചാണ് വിവാദമായ സംഭവം അരങ്ങേറിയത്. മതവികാരം വ്രണപ്പെടുത്തിയതിനും വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിനും ബെലഗാവി റൂറല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മച്ചെ ഗ്രാമത്തില്‍ നടന്ന ‘അഖണ്ഡ ഹിന്ദു സമ്മേളന’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. [&Read More
Tags :Siddaramaiah Govt
Kerala
പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More