07/03/2026
[fontresizer_tawhidurrahmandear_widget]

Tags :SIM Card Gold

World

പഴയ സിം കാർഡുകളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം; വൈറൽ വീഡിയോയുമായി ചൈനീസ് യുവാവ്

ബെയ്ജിങ്: പഴയ സിം കാർഡുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന യുവാവിന്റെ വീഡിയോ ചൈനയിൽ വലിയ ചർച്ചയാകുന്നു. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് തന്റെ പരീക്ഷണത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ഈ പ്രക്രിയ അത്യന്തം അപകടകരമാണെന്നും സാധാരണക്കാർ ഇത് അനുകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, സ്‌ക്രാപ്പിൽ നിന്ന് വിലയേറിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയാണ് ക്വിയാവോ ചെയ്യുന്നത്. കഴിഞ്ഞ മാസം 20ന് അദ്ദേഹം പങ്കുവെച്ച [&Read More