29/09/2026
[fontresizer_tawhidurrahmandear_widget]

Tags :SIT report

India

‘രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?’ – ചോദ്യവുമായി അസദുദ്ദീൻ

ഹൈദരാബാദ്: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്ന് ചോദ്യമുയർത്തി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. രാമക്ഷേത്രം ട്രസ്റ്റിലേക്ക് പുതിയ ഭാരവാഹികളെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിയമനങ്ങൾ നടത്തിയത് സർക്കാരാണ്, എന്നിട്ടും അവിടെ കോടിക്കണക്കിന് രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉവൈസി കുറ്റപ്പെടുത്തി. വിശ്വാസത്തിന്റെ പേരിൽ അധികാരവും വോട്ടും നേടിയവർ ജനങ്ങളുടെ വിശ്വാസത്തെയാണ് വഞ്ചിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർക്കെതിരെ എഫ്.ഐ.ആർ [&Read More

India

അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ

ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ [&Read More