27/01/2026

Tags :Sivakarthikeyan

Entertainment

ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ‘പരാശക്തി’ ടീം; തിരുവാചകം ആലപിച്ച് ജി.വി പ്രകാശ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പൊങ്കൽ ആഘോഷിച്ച് ‘പരാശക്തി’ ടീം. കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സംവിധായിക സുധ കൊങ്ങരയുടെ പുതിയ ചിത്രമായ പരാശക്തിയുടെ അണിയറപ്രവർത്തകർ അതിഥികളായെത്തിയത്. നടൻ ശിവകാർത്തികേയൻ, രവി മോഹൻ, സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ചടങ്ങിൽ ജി.വി പ്രകാശ് കുമാർ തന്റെ ആൽബമായ ‘തിരുവാചക’ത്തിലെ ഗാനം ആലപിച്ചത് ശ്രദ്ധേയമായി. മാണിക്കവാസകർ രചിച്ച തമിഴ് ഭക്തികാവ്യമായ തിരുവാചകത്തിലെ വരികൾ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ [&Read More