02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Sohalpreet Singh Sidhu

Business

18 വയസ്സ്, 120 കന്നുകാലികൾ: പ്രതിമാസം കൊയ്യുന്നത് 6 ലക്ഷം രൂപ

പഞ്ചാബിലെ കൗമാരക്കാർ ഐ.ഇ.എൽ.ടി.എസ് കോച്ചിങ് സെന്ററുകളിലേക്കും വിദേശ വിസയ്ക്കായുള്ള നെട്ടോട്ടത്തിലുമാണെങ്കിൽ ബർണാലയിലെ സെഹ്ന ഗ്രാമത്തിലുള്ള സൊഹൽപ്രീത് സിങ് സിദ്ധുവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. വിദേശത്തെ തണുപ്പുള്ള നഗരങ്ങളേക്കാൾ സൊഹൽപ്രീത് ഇഷ്ടപ്പെടുന്നത് തന്റെ ഫാമിലെ എരുമകളുടെ സാമീപ്യമാണ്. ഈ പതിനെട്ടുകാരൻ ഇന്ന് വെറുമൊരു കൗമാരക്കാരനല്ല, പ്രതിമാസം ആറ് ലക്ഷം രൂപ വരെ ലാഭമുണ്ടാക്കുന്ന വിജയിയായ യുവ സംരംഭകൻ കൂടിയാണ്. ഒരു സ്വപ്നത്തിന്റെ തുടക്കം മൂന്ന് വർഷം മുൻപ്, തന്റെ പതിനഞ്ചാം വയസ്സിലാണ് സൊഹൽപ്രീത് ഈ വഴി തെരഞ്ഞെടുത്തത്. മിക്ക [&Read More