World
ബ്രിട്ടനിൽ ഫലസ്തീനെ അനുകൂലിക്കുന്ന വിദ്യാർഥികളുടെ നീക്കങ്ങൾ ചോർത്താൻ ഏജൻസികളെ നിയമിച്ച് സർവകലാശാലകൾ
ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ ഫലസ്തീൻ അനുകൂല നിലപാടുള്ള വിദ്യാർത്ഥികളുടെ നീക്കങ്ങൾ ചോർത്താൻ സ്വകാര്യ ഏജൻസികൾക്ക് വലിയ തുക പ്രതിഫലം നൽകിയതായി റിപ്പോർട്ട്.Read More