ന്യൂഡൽഹി: പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം. സ്കൂളുകൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നായ്ക്കളെ ഒഴിവാക്കണം. വന്ധ്യംകരണത്തിന് ശേഷവും നായ്ക്കളെ ഈ പൊതു ഇടങ്ങളിലേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് [&Read More