23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Student Strike

Kerala

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി; പരീക്ഷ എഴുതാം, സമരം അവസാനിപ്പിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈക്കോടതി. അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിദ്യാർഥികളെ ഇന്ന് തന്നെ ക്ലാസിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. സർവകലാശാല അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും ഹൈക്കോടതി റദ്ദാക്കി. അനുകൂല വിധി വന്നതോടെ 117Read More