28/03/2026
[fontresizer_tawhidurrahmandear_widget]

Tags :student visa

World

വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ; ഇന്ത്യയില്‍ നിന്നുള്ള 74% അപേക്ഷകള്‍ തള്ളി

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് കാനഡ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. താല്‍ക്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി, 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് ഏകദേശം 32% [&Read More