കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഡോ. കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ഓറൽ പാത്തോളജി വിഭാഗം മേധാവിയായ ഡോ. റാം വിദ്യാർഥികളോട് നിരന്തരം മോശമായി പെരുമാറാറുണ്ടെന്നും മുൻപും ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ജൂനിയർ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് രണ്ട് മാസം മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. ക്ലാസ് മുറികളിൽ വിദ്യാർഥികളെ മാനസികമായി അധിക്ഷേപിക്കുന്നത് ഇയാളുടെ രീതിയാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിതിൻ [&Read More
Tags :Suicide
ചെന്നൈ: പ്രമുഖ തമിഴ് ടെലിവിഷൻ താരം സുഭാഷിണി (36) യെ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ ഉണ്ടായ തർക്കത്തെത്തുടർന്ന് താരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കൻ സ്വദേശിയായ സുഭാഷിണി (സസ്വിബാല), ചെന്നൈ ഇയ്യപ്പന്തങ്കലിലെ വാടക അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിലുള്ള ഭർത്താവ് ബിപിൻ ചന്ദ്രനുമായി വീഡിയോ കോളിൽ സംസാരിക്കവെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ഫോൺ സംഭാഷണത്തിനിടെ തന്നെ സുഭാഷിണി അപ്പാർട്ട്‌മെന്റിലെ സീലിങ് ഫാനിൽ [&Read More