21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Sundar Pichai

Education

‘എന്നെ അമേരിക്കയിലേക്ക് അയക്കാൻ അച്ഛൻ ഒരു വർഷത്തെ ശമ്പളമാണ് മാറ്റിവെച്ചത്’; വിജയവഴികളിലെ മാതാപിതാക്കളുടെ

വിദേശത്തെ പഠനം എന്ന് കേൾക്കുമ്പോൾ മികച്ച സർവകലാശാലകളും മികച്ച കരിയറുമാണ് എല്ലാവരുടെയും മനസ്സിലേക്ക് വരിക. എന്നാൽ ഈ സ്വപ്നത്തിന് പിന്നിൽ പല മാതാപിതാക്കളും സഹിക്കുന്ന വലിയ ത്യാഗങ്ങളുണ്ട്Read More

Business

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വരുമാനം 63,00,00,00,000 രൂപയായി ഉയർത്തി

ന്യൂഡൽഹി: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലം വൻതോതിൽ വർദ്ധിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പിച്ചൈയുടെ ആകെ പാക്കേജ് 692 മില്യൺ ഡോളറായി (ഏകദേശം 63,61,79,82,000 രൂപ) ഉയർത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളായി അദ്ദേഹം മാറി. പാക്കേജിന്റെ പ്രധാന ഭാഗവും 126 മില്യൺ ഡോളർ വിലമതിക്കുന്ന പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളിൽ (Read More

World

ലോകം ‘ഭരിക്കുന്ന’ ഇന്ത്യ; ആഗോള കമ്പനികളുടെ തലപ്പത്തുള്ള 10 ഇന്ത്യക്കാർ

അങ്ങ് ദൂരെ സിലിക്കൺ വാലി മുതൽ വാഷിങ്ടണിലെ വേൾഡ് ബാങ്ക് വരെ ഇന്ന് ഒരേയൊരു ശബ്ദമേ കേൾക്കുന്നുള്ളൂ; അത് ഇന്ത്യൻ കരുത്തിന്റേതാണ്. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അമരത്ത് വലിയൊരു സംഘം ഇന്ത്യക്കാർ ഇരിക്കുന്നത് കേവലം യാദൃശ്ചികതയല്ല, മറിച്ച് കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും വിജയഗാഥയാണതിനു പറയാനുള്ളത്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം സത്യ നദെല്ലയുടെയും സുന്ദർ പിച്ചൈയുടെയും കൈകളിലാണെന്ന് നമുക്കറിയാം. എന്നാൽ, അതിനും അപ്പുറത്തേക്ക് ഐബിഎം പോലുള്ള പാരമ്പര്യമുള്ള ടെക് [&Read More

India

സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ

ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്‌വർക്ക്‌സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്‌ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്. ഫോർബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), [&Read More