31/03/2026
[fontresizer_tawhidurrahmandear_widget]

Tags :SunglassCentury

Sports

കണ്ണിന് ഗുരുതര അണുബാധ; ടീമിനെ രക്ഷിക്കാന്‍ കൂളിങ് ഗ്ലാസ് വെച്ച് സെഞ്ച്വറി കുറിച്ച്

വെല്ലിങ്ടണ്‍: കായികലോകത്ത് ചില പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുന്നത് സ്കോർ ബോർഡിലെ അക്കങ്ങൾ കൊണ്ടല്ല, മറിച്ച് കളിക്കാർ കാണിക്കുന്ന അസാമാന്യമായ മനക്കരുത്ത് കൊണ്ടാണ്. വെല്ലിങ്ടൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പ് കാഴ്ചവെച്ചത് അത്തരമൊരു പ്രകടനമാണ്. കണ്ണിനേറ്റ ഗുരുതരമായ അണുബാധ വകവെക്കാതെ, കൂളിങ് ഗ്ലാസ് ധരിച്ച് ബാറ്റ് വീശിയ ഹോപ്പ്, തോൽവി മുന്നിൽക്കണ്ട തന്റെ ടീമിന് നൽകിയത് പുതുജീവൻ. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്, ഒരുഘട്ടത്തിൽ തകർച്ചയുടെ വക്കിലായിരുന്നു. എന്നാൽ, ആന്റിബയോട്ടിക് [&Read More