10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Superfood

Lifestyle

വെറും വയറ്റിൽ ഒരു നെല്ലിക്കകഴിച്ചു നോക്കൂ…അറിയാം അമ്പരപ്പിക്കുന്ന 3 ഗുണങ്ങൾ

ദഹനപ്രശ്നങ്ങളും അകാരണമായ ക്ഷീണവും ഇടയ്ക്കിടെയുള്ള ജലദോഷവും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, അതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഫങ്ഷണൽ മെഡിസിൻ ന്യൂട്രീഷ്യനിസ്റ്റായ കരിഷ്മ ചൗള പറയുന്നു. നെല്ലിക്ക വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രധാന ഗുണങ്ങൾ ഇവയാണ്: പ്രതിരോധശേഷിയുടെ പവർഹൗസ്: വൈറ്റമിൻ സിRead More