India
വീട്ടമ്മമാർ രാഷ്ട്ര നിർമ്മാതാക്കൾ; പ്രതിമാസം 30000 രൂപ സാങ്കൽപ്പിക വരുമാനമായി നിശ്ചയിച്ച് സുപ്രീംകോടതി
വീട്ടമ്മമാരെ രാഷ്ട്ര നിർമ്മാതാക്കളായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി. വീട്ടു ജോലി ചെയ്യുന്ന സ്ത്രീകളുടെ മാസ വരുമാനം 30000 രൂപയായി അനുമാനിക്കണമെന്നും കോടതി പറഞ്ഞുRead More