07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Swat Commando

India

‘നിന്റെ പെങ്ങളെ കൊല്ലുകയാണ്, കോൾ റെക്കോർഡ് ചെയ്‌തോ!’: ഗർഭിണിയായ സ്വാറ്റ് കമാൻഡോയെ തല്ലിക്കൊന്ന്

ന്യൂഡൽഹി: ഡൽഹിയിൽ സ്വാറ്റ് കമാൻഡോയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ കമാൻഡോ കാജൽ (27) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിരോധ മന്ത്രാലയത്തിലെ ക്ലറിക്കായ ഭർത്താവ് അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22നായിരുന്നു ക്രൂരകൃത്യം നടന്നത്. കാജലിനെ കൊലപ്പെടുത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പ്രതി അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാൻ നിന്റെ സഹോദരിയെ കൊല്ലുകയാണ്, ഇത് റെക്കോർഡ് ചെയ്‌തോളൂ, പോലീസിന് തെളിവാകും. എന്നെ പിടിക്കാൻ പോലീസിന് കഴിയില്ല,’ [&Read More