30/07/2026
[fontresizer_tawhidurrahmandear_widget]

Tags :Thamarassery POCSO case

Kerala

താമരശ്ശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൂട്ടിയിട്ടു; വീട്ടുകാരെ മർദിച്ച് മോചിപ്പിച്ച്

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇന്നലെ അർദ്ധരാത്രിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവ് വിളിച്ചുവരുത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം ഇയാളെ മോചിപ്പിച്ചു കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുൽ, സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്‌മിൽ, വി.കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വന്ന ബൈക്കുകൾ നാട്ടുകാർ പൊലീസിന് [&Read More