07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Trade Tariffs

World

തീരുവയുദ്ധത്തിൽ ട്രംപിന് പണികൊടുത്ത ഇന്ത്യൻ അഭിഭാഷകൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ഇറക്കുമതി തീരുവകൾക്കെതിരെ സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം നേടി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയോടെ, ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. അമേരിക്കയിലെ മുൻ ആക്ടിങ് സോളിസിറ്റർ ജനറലായ നീൽ കത്യാൽ, ട്രംപ് ഭരണകൂടം 1977ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (Read More