മുംബൈ: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ‘മ്യൂസിക് റോഡ്’ മുംബൈയിൽ തുറന്നു. നഗരത്തിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലെ 500 മീറ്റർ ഭാഗത്താണ് യാത്രക്കാർക്കായി ഈ അപൂർവ്വ സംഗീതാനുഭവം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാതയിലൂടെ നിശ്ചിത വേഗതയിൽ സഞ്ചരിക്കുമ്പോൾ എ.ആർ. റഹ്മാന്റെ വിഖ്യാതമായ ‘ജയ് ഹോ’ എന്ന ഗാനത്തിന്റെ ഈണം റോഡിൽ നിന്ന് മുഴങ്ങിക്കേൾക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ചേർന്നാണ് സംഗീത പാത [&Read More