India
‘വിജയിച്ചവരുടെ ജീവിതത്തിൽ ചില ഇത്തിക്കണ്ണികൾ കടന്ന് കൂടാറുണ്ട്’; തൃഷയെ രൂക്ഷമായി വിമർശിച്ച് ഗായിക
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയും നടി തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, തൃഷയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക സുചിത്ര രംഗത്ത്.Read More