27/01/2026

Tags :Truth Social

World

’വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്; സ്വയം അവരോധിച്ച് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ നിർണ്ണായക നീക്കത്തിലൂടെ ഭരണത്തലവൻ നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. വെനസ്വേലയുടെ എണ്ണ വരുമാനത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് [&Read More

World

‘മംദാനി ഷോക്കി’ന്പിന്നാലെ വീണ്ടും തിരിച്ചടി ; ട്രംപ് കമ്പനിക്ക് 54.8 മില്യന്‍ ഡോളറിന്റെ

വാഷിംഗ്ടണ്‍ ഡിസി: സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ അലയൊലികള്‍ മാറും മുന്‍പെ, ഡൊണാ‍ള്‍ഡ് ട്രംപിന് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത വരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് (ടിഎംടിജി) ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടതായാണ് വാര്‍ത്ത. ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 19.2 മില്യൺ ഡോളറിന്‍റെ നഷ്ടത്തിൽ നിന്ന് [&Read More