അബുദാബി: രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവസുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി യുഎഇ. 22 വർഷമായി നിലവിലുണ്ടായിരുന്ന നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അനധികൃത വ്യാപാരം തടയുക, വിദേശത്തുനിന്നും മാരകമായ കീടങ്ങളും ജന്തുരോഗങ്ങളും രാജ്യത്തേക്ക് എത്തുന്നത് ഒഴിവാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമലംഘകർക്ക് കനത്ത പിഴയും ശിക്ഷയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ അനധികൃതമായി കടത്തുകയോ ഇറക്കുമതി [&Read More
Tags :UAE Expats
ദുബൈ: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) രാജ്യത്ത് പൊതുRead More