ദുബൈ: സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന (ജെയ്‌വാക്കിംഗ്) നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ ശിക്ഷ കടുപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. നിയമപ്രകാരം നിയമലംഘകര്‍ക്ക് ഉയര്‍ന്ന പിഴയും തടവും ലഭിക്കും. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദുബൈയില്‍ മാത്രം 2024 ജനുവരിയില്‍ ഏകദേശം 44,000 പേര്‍ ജെയ്‌വാക്കിംഗിന് പിടിയിലാവുകയും എട്ട് പേര്‍ അപകടങ്ങളില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ഫെഡറല്‍ ഡിക്രി നിയമം 14 പ്രകാരം നിയമലംഘനം [&Read More