05/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF Lead

Kerala

80 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിൽ; 58 ഇടത്ത് എൽഡിഎഫ് രണ്ടിടത്ത് ബിജെപി-

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 80 സീറ്റുകളിലും ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിലുമാണ് ഭൂരിപക്ഷം. ജില്ല തിരിച്ചുള്ള നിയമസഭാ സീറ്റ് നില (തദ്ദേശ വോട്ട് അടിസ്ഥാനത്തിൽ) ജില്ല യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എഎറണാകുളം 14 00 00മലപ്പുറം 16 00 00തൃശൂർ 02 11 00തിരുവനന്തപുരം 02 10 02കൊല്ലം 04 [&Read More