ന്യൂഡല്‍ഹി: ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രവര്‍ത്തിയുടെ ഭാഗമായി മരിച്ച രണ്ട് കോടിയിലധികം പൗരന്‍മാരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കിയതായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) അറിയിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) പോലുള്ള കേന്ദ്ര ഏജന്‍സികളില്‍ നിന്ന് യുഐഡിഐഐ ഡാറ്റ ശേഖരിച്ചതിനെ തുടര്‍ന്നാണ് നീക്കമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ 100 വയസ്സിനു മുകളില്‍ പ്രായമുള്ള ആധാര്‍ നമ്പര്‍ ഉടമകളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവെച്ച് [&Read More