സിബിഐയുടെ എതിര്‍പ്പും ജീവന്‍ അപകടത്തിലെന്ന ഇരയുടെ വെളിപ്പെടുത്തലും തള്ളി കോടതി; കുല്‍ദീപ് സെന്‍ഗര്‍
ന്യൂഡൽഹി: സിബിഐയുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു; എയിംസ് അധികൃതരുടെ പരാതികൾ ഫലം കണ്ടില്ല. ഒടുവിൽ, ഉന്നാവോയിലെ ഇരയുടെ കണ്ണീരിനെക്കാൾ കോടതി വിലകൽപ്പിച്ചത് കുൽദീപ് സിംഗ് സെൻഗർ പുറത്തുകഴിച്ച 23 ദിവസത്തെ ‘നല്ല നടപ്പിന്’. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിട്ടും, സെൻഗറിന് അനുകൂലമായി വിധി വന്നതിന്റെ പശ്ചാത്തലം ഇപ്പോള്‍ നിയമവൃത്തങ്ങളിൽ ചർച്ചയാകുകയാണ്. ‘എന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണ്’ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞത് സ്വന്തം ജീവനെക്കുറിച്ചുള്ള ഭയമായിരുന്നു. കേസിന്റെ നാൾവഴികളിൽ തന്റെ അച്ഛനെയും [&Read More