13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Urine Test for Protein

Lifestyle

വൃക്കരോഗം നേരത്തേ തിരിച്ചറിയാം; ഈ 4 ടെസ്റ്റുകളിലൂടെ

ജീവൻ വരെ എടുക്കാൻ സാധ്യതയുള്ള ഗുരുതര ആരോഗ്യ സ്ഥിതികളിലൊന്നാണ് വൃക്കരോഗം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. വൃക്കരോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന നാല് ലളിതമായ പരിശോധനകളെക്കുറിച്ച് മുംബൈയിലെ ഡി.വൈ പാട്ടീൽ സ്‌കൂൾ ഓഫ് മെഡിസിനിലും യുകെയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലും പരിശീലനം നേടിയ നെഫ്രോളജിസ്റ്റായ ഡോ. അർജുൻ സബർവാൾ വിശദീകരിക്കുന്നു. വൃക്കയുടെ ആരോഗ്യം എളുപ്പത്തിൽ അളക്കാൻ ഈ പരിശോധനകൾ സഹായിക്കുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കൃത്യമായും ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു [&Read More