22/07/2026
[fontresizer_tawhidurrahmandear_widget]

Tags :US Deportation

World

ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മുഹ്സിൻ മഹ്ദവിയുടെ മോചനം റദ്ദാക്കി യുഎസ് ഫെഡറൽ കോടതി;

ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റും കൊളംബിയ സർവകലാശാല മുൻ വിദ്യാർത്ഥിയുമായ മുഹ്സിൻ മഹ്ദവിയെ മോചിപ്പിക്കാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി യു.എസ് ഫെഡറൽ അപ്പീൽ കോടതി റദ്ദാക്കി. ക്യാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മഹദവിയെ രാജ്യത്ത് നിന്ന് നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തിവരുന്ന നീക്കങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ വിധി. വെർമോണ്ടിലെ ഫെഡറൽ ജഡ്ജിയുടെ മുൻ ഉത്തരവ് അസാധുവാക്കിക്കൊണ്ടാണ് ന്യൂയോർക്കിലെ യു.എസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് പുതിയ വിധി പുറപ്പെടുവിച്ചത്. സർക്കാരിന്റെ നടപടികളെ മക്കാർത്തി കാലത്തെ [&Read More