19/10/2026
[fontresizer_tawhidurrahmandear_widget]

Tags :US Funding

World

‘സിജെപിക്ക് ഫണ്ട് ലഭിക്കുന്നത് യുഎസില്‍ നിന്ന്; നരേന്ദ്ര മോദി ഈ വിഘടനവാദികള്‍ക്ക് മുന്നില്‍

വാഷിങ്ടണ്‍: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് യുഎസ് ദാതാക്കളില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന അമേരിക്കന്‍ ദാതാക്കളാണ് സിജെപിക്ക് ഫണ്ട് നല്‍കുന്നതെന്നും, ഇത് നിശബ്ദരായിരിക്കേണ്ട സമയമല്ലെന്നും ഇന്ത്യയിലെ ഓരോ ദേശസ്‌നേഹികളും പാര്‍ട്ടിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഗായികയുടെ പരാമർശം പുറത്തുവന്നത്. സംഘടനയുടെ വിനാശകരമായ പ്രവർത്തികളെ ഇന്ത്യയിലെ ദേശസ്‌നേഹികളായ [&Read More