02/03/2026
[fontresizer_tawhidurrahmandear_widget]

Tags :USNS Supply

World

സൈനിക ഓപറേഷനിടെ യുഎസ് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്

വാഷിങ്ടൺ: പുതിയ സൈനിക നീക്കത്തിനിടെ രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾ നടുക്കടലിൽ കൂട്ടിയിടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രത്യേക സൈനിക ഓപറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച തെക്കേ അമേരിക്കൻ തീരത്താണു സംഭവം. അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി നേവി വൃത്തങ്ങൾ അറിയിച്ചു. യുഎസ്എസ് ട്രക്സ്റ്റൺ എന്ന ഡിസ്‌ട്രോയർ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലും, യുഎസ്എൻഎസ് സപ്ലൈ എന്ന ഫാസ്റ്റ് കോംബാറ്റ് സപ്പോർട്ട് കപ്പലുമാണ് കൂട്ടിയിടിച്ചത്. കടലിൽ വെച്ച് സഞ്ചരിച്ചുകൊണ്ട് തന്നെ ഇന്ധനം [&Read More