10/06/2026
[fontresizer_tawhidurrahmandear_widget]

Tags :UttarPradesh Crime

India

യുപിയിൽ വന്ദേ ഭാരത് ഇടിച്ച് കൗമാരക്കാരൻ മരിച്ചു; ആശുപത്രി അടിച്ച് തകർത്ത് ബന്ധുക്കൾ,

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് 16 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ബന്ധുക്കളുടെ വൻ അക്രമം. ഇന്നലെ ഇന്ദിര നഗർ റെയിൽവേ ക്രോസിംഗിന് സമീപം നടന്ന അപകടത്തിൽ അങ്കിത് കുമാർ എന്ന കൗമാരക്കാരനാണ് മരിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ പൊലീസ് അങ്കിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അങ്കിതിനെ ഡോക്ടർമാർ പരിശോധിക്കുകയും ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ബന്ധുക്കളും ഒരു സംഘം ആളുകളും മെഡിക്കൽ [&Read More