30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vadodara

India

ഗുജറാത്തിൽ 15 വർഷം രോഗികളെ ചികിത്സിച്ച ‘ഡോക്ടറുടെ’ യോഗ്യത പത്താം ക്ലാസും ഗുസ്തിയും;

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാൾ അലോപ്പതി ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നാട്ടുകാരെ പറ്റിച്ചത് 15 വർഷം(Read More

India

‘പത്തു പൈസ നൽകാതെയാണ് 12 വർഷം സർക്കാർ ഭൂമി കൈവശംവച്ചത്; കടുത്ത നടപടിയുണ്ടാകും’-യൂസുഫ്

അഹമ്മദാബാദ്: വഡോദരയിലെ സർക്കാർഭൂമി കൈയേറ്റക്കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസുഫ് പത്താന് വീണ്ടും ഗുജറാത്ത് ഹൈക്കോടതിയുടെ താക്കീത്. ഔദ്യോഗിക ഉത്തരവുകളൊന്നുമില്ലാതെ വഡോദര കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി കൈവശംവച്ചതിന് വൻ തുക പിഴ നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, രേഖകൾ ഹാജരാക്കാൻ പത്താന് കോടതി സമയം നീട്ടിനൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നയം സംബന്ധിച്ച രേഖ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ പത്താന്റെ അഭിഭാഷകൻ [&Read More

India

മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന് ജെ.പി നഡ്ഡ

വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ [&Read More