21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Valsan Thillankeri

Entertainment

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്!’; ഒറ്റ ദിവസം കൊണ്ട് അഞ്ച്

കൊച്ചി: ഒറ്റദിവസം കൊണ്ട് അഞ്ച് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രദർശനം എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരമൊരു ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ ഉണ്ണി മുകുന്ദൻ കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു. ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: ‘ചില ദിവസങ്ങൾ നമ്മൾ എന്ത് ചെയ്തു എന്നതുകൊണ്ടല്ല, [&Read More