27/01/2026

Tags :Vantara

Sports

ആരതിയുഴിഞ്ഞ്, ശിവലിംഗത്തിൽ പാലഭിഷേകം നടത്തി, ‘ഓം നമഃ ശിവായ’ മന്ത്രം ഉരുവിട്ട് മെസ്സി;

ജാംനഗർ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വന്‍താര’ സന്ദർശിച്ച മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അനന്ത് അംബാനി, രാധിക മർച്ചന്റ് എന്നിവരുടെ പ്രത്യേക ക്ഷണപ്രകാരമാണ് മെസ്സി ‘വന്‍താര’യിലെത്തിയത്. തന്റെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണത്തിന് ശേഷം നടന്ന ‘മഹാ ആരതി’യിൽ മെസ്സിയും സുഹൃത്തുക്കളും പങ്കെടുത്തു. വന്താരയിലെ [&Read More

India

മെസ്സിക്ക് അനന്ത് അംബാനി നൽകിയത് 10.9 കോടിയുടെ സമ്മാനം; ’മിശിഹാ’യുടെ വാച്ച് ശേഖരത്തെ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. സന്ദർശനവേളയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനി മെസ്സിക്ക് നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഏകദേശം 1.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 10.9 കോടി രൂപ) വിലമതിക്കുന്ന അത്യാഡംബര വാച്ചാണ് അനന്ത് അംബാനി മെസ്സിക്ക് സമ്മാനിച്ചത്.ഈ അമൂല്യ സമ്മാനത്തോടൊപ്പം മെസ്സിയുടെ ശേഖരത്തിലെ മറ്റ് പ്രധാന വാച്ചുകളെക്കുറിച്ചും അറിയാം:Read More