Football
ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ സഹായം ലഭിച്ചെന്ന ഇന്‍സ്റ്റഗ്രാം വീഡിയോ; ലൈക്കടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈക്കടിച്ചതായി റിപ്പോർട്ടുകൾRead More