Kerala
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആൻറോ അഗസ്റ്റിനെതിരെ പരാതി; കേസെടുക്കാൻ കമ്മിഷണറുടെ നിർദേശം
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയർന്ന വ്യാജ വിവാഹ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിRead More