Kerala
‘തൂഫാനില്‍പെട്ടവര്‍ ഫോട്ടോ എടുക്കാന്‍ വരരുത്; മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോ എടുത്തവരാണെങ്കിലും കുടുങ്ങും, ഒരു ഇളവുമുണ്ടാകില്ല’;
ലഹരിക്കേസുകളിലെ കുറ്റവാളികൾ മുഖ്യമന്ത്രിയോടൊപ്പമോ മറ്റ് മന്ത്രിമാർക്കൊപ്പമോ ഫോട്ടോ എടുത്തവരാണെങ്കിൽ പോലും നിയമനടപടികളിൽ അവർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിRead More