02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Venezuela Crisis 2026

World

കൊട്ടാരത്തില്‍നിന്ന് ഭൂമിയിലെ നരകത്തിലേക്ക്; മദുറോ കഴിയുന്നത് കുപ്രസിദ്ധ ജയിലില്‍

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ തടവറകളിലൊന്നായ ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയും ഭാര്യ സിലിയ ഫ്ലോറസും നേരിടുന്നത് അതീവ കഠിനമായ സാഹചര്യങ്ങളെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്ന മദുറോ, ജനുവരിക്ക് ശേഷമുള്ള തന്റെ ആദ്യ കോടതി സന്ദർശനത്തിനായി ഇന്ന് ന്യൂയോർക്ക് കോടതിയിൽ ഹാജരായി. തനിക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിക്കളയണമെന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. ‘ഭൂമിയിലെ നരകം’: ബ്രൂക്ലിൻ ജയിലിലെ ദുരിതപർവ്വം [&Read More