വൈറൽ ഉള്ളടക്കങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് യൂട്യൂബർമാർ, അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ. പലതരം ചലഞ്ചുകളുടെ കാലം കൂടിയാണിത്. നോട്ടുകെട്ടുകളുമായി മലയാളി വ്‌ളോഗർ ഉബൈദ് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുന്നവരല്ലേ നമ്മിൽ പലരും. എന്നാൽ, പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബറായ വിൽനി അടുത്തിടെ ചെയ്തത് അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചലഞ്ചായിരുന്നു. ചെറിയ ചെലവിൽ ശതകോടീശ്വരനാകാനുള്ള കുറുക്കുവഴി! ഒരു പെട്ടി നിറയെ പണം. മുന്നിൽ അഞ്ച് ദിവസത്തെ സമയപരിധി. അതിനുള്ളിൽ ആ ‘ശതകോടികൾ’ അടിച്ചുപൊളിച്ചു ചെലവാക്കണം. ഒരു ‘ശതകോടീശ്വരന്റെ’ [&Read More
Tags :Viral News Malayalam
നല്ലൊരു ക്യാമറ, മികച്ച എഡിറ്റിങ്, കിടിലന്‍ കണ്ടെന്റ്, രസകരമായ അവതരണം… ഒരു യൂട്യൂബ് വീഡിയോ ഹിറ്റാക്കാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്ന നെട്ടോട്ടങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇവയൊന്നുമില്ലാതെ, ഒരൊറ്റ ഫ്രെയിമില്‍ 10 മണിക്കൂര്‍ നീണ്ട ഒരു വീഡിയോയിലൂടെ കോടീശ്വരനായ ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം, പക്ഷേ സംഭവം സത്യമാണ്. വിറകുകള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ‘ഫയര്‍പ്ലെയ്സി’ന്റെ ദൃശ്യം മാത്രം കാണിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ ഇതുവരെ സമ്പാദിച്ചത് ഏകദേശം പത്തു കോടിയിലേറെ രൂപയാണ്! [&Read More