31/03/2026
[fontresizer_tawhidurrahmandear_widget]

Tags :ViralVideo

Kerala

പിണറായി സ്‌ഫോടനം: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപോകുന്ന ദൃശങ്ങൾ പുറത്ത്

കണ്ണൂർ: പിണറായിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെണ്ടുട്ടായി സ്വദേശിയായ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകൾ സ്‌ഫോടനത്തിൽ അറ്റുപോയി. കനാൽക്കരയിൽ വെച്ച് സുഹൃത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്സ്‌ ഫോടനമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. പൊട്ടാതെ കിടന്ന പടക്കം പരിശോധിക്കുന്നതിനിടെയാണ് അപകടമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് നാടൻ ബോംബാണെന്ന സംശയവും ശക്തമാണ്. സ്‌ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നതും [&Read More

Sports

കോഹ്‌ലിയുടെ ഡ്രൈവറായി ധോണി! വീട്ടിലെ ഡിന്നറിനു ശേഷം ഹോട്ടലില്‍ ‘ഡ്രോപ്’ ചെയ്ത് മുന്‍

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നിനാണ് ധോണിയുടെ സ്വന്തം നഗരമായ റാഞ്ചി സാക്ഷ്യം വഹിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി, സൂപ്പർ താരം വിരാട് കോഹ്‌ലിയെ തന്റെ എസ്‌യുവിയിൽ ഹോട്ടലിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി സോഷ്യൽ മീഡിയയിൽ തരംഗമായത്. റാഞ്ചിയിലെ വസതിയിൽ കോഹ്‌ലിക്കും വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്തിനും ധോണി ഒരു സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. വിരുന്ന് അവസാനിച്ച ശേഷം, രാത്രി ഏറെ വൈകി, യാതൊരു സുരക്ഷാ അകമ്പടിയുമില്ലാതെ [&Read More