27/01/2026

Tags :Vladmir Putin

Automobile

പുടിന്റെ വരവിൽ താരമായി ഔദ്യോഗിക വാഹനം; രഹസ്യങ്ങൾ ഒളിപ്പിച്ച ഔറസ് സെനറ്റിനെ അറിയാം

ന്യൂഡൽഹി:  റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ദ്വിദിന ഇന്ത്യാ സന്ദർശനത്തെ ലോകം ഉറ്റുനോക്കുമ്പോൾ, വാഹന പ്രേമികൾ ഉറ്റുനോക്കുന്നത് അദ്ദേഹം ന്യൂഡൽഹിയിൽ വിമാനമിറങ്ങും മുമ്പേ രാജ്യത്തെത്തിയ അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ് പുടിന്റെ അത്യാധുനിക സുരക്ഷാ വാഹനമായ ‘ഔറസ് സെനറ്റ്’ ലിമോസിൻ. സുരക്ഷാ വിദഗ്ധർ ‘ചക്രങ്ങളുള്ള കോട്ട’ (Read More