യുഎഇയിലെ അൽ ഐനിൽ മലയാളി ഫാർമസിസ്റ്റിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിRead More
‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം’; ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബൈ
ദുബൈ: ദുബൈയിൽ നിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പോയ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്ലൈ ദുബൈ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും ഫ്ലൈ ദുബൈ അറിയിച്ചു. സെപ്റ്റംബർ 30Read More
‘സഹപൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് കുത്തിവീഴ്ത്തി; 7,000 അടി താഴ്ചയിലേക്ക് കുത്തനെ പതിച്ച് വിമാനം’-ഫ്ളൈദുബൈയിലെ
ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പറന്നുയർന്ന ഫ്ളൈദുബൈ വിമാനത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Read More
വിമാനം റാഞ്ചിയെന്ന് എമർജൻസി സന്ദേശം; പിന്നാലെ കുതിച്ചെത്തി ഇസ്രയേൽ യുദ്ധവിമാനങ്ങൾ-ഫ്ളൈദുബൈ വിമാനത്തിൽ സംഭവിച്ചത്
ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പുറപ്പെട്ട ഫ്ളൈദുബൈ വിമാനത്തിൽനിന്നുള്ള അടിയന്തര സന്ദേശം വ്യോമയാന അധികൃതരെയും സുരക്ഷാ സേനയെയും അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി(Read More
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചുRead More
ദുബൈ: വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാറോടിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ പിന്നീട് കാറിന്റെ ഡ്രൈവിങ് സീറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു അദ്ദേഹം. പരേതരായ മൊയ്തീൻ ഹാജി – മറിയം ദമ്പതികളുടെ [&Read More
ഷാർജ: ഷാർജ സുഡാൻ പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും മുൻപ് വാങ്ങിയ തുക മാതാപിതാക്കൾക്ക് പൂർണമായി തിരിച്ചുനൽകണമെന്നും ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്കാണ് (എസ്പിഇഎ) അദ്ദേഹം ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഷാർജ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ് നയിച്ച ‘ഡയറക്ട് ലൈൻ’ പരിപാടിയിലേക്ക് ഒരു സുഡാനി രക്ഷാകർത്താവ് [&Read More
അബൂദബി: യുഎഇയിലെ അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു(Read More
ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More