28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Vote Chori Allegation

India

‘ബി.ജെ.പി ഓഫീസിലെ തിരക്കഥ വായിച്ചാല്‍ കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടും’: ഗ്യാനേഷ് കുമാര്‍

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ 272 റിട്ട. ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്കാ ചതുര്‍വേദി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ വായിക്കുമ്പോള്‍ ആരാണ്, ശരിക്കും കമ്മീഷന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഗ്യാനേഷ് തുറന്ന വേദിയില്‍ ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി, കമ്മീഷന്‍ ചെയ്യുന്നത് ശരിയാണെന്ന് [&Read More

India

‘ആദ്യം എഐ ചിത്രമോ തമാശയോ ആകുമെന്ന് കരുതി; കാര്യം അറിഞ്ഞപ്പോള്‍ ഭയവും ആശങ്കയുമായി’;

ബ്രസീലിയ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായ ബ്രസീലിയന്‍ യുവതി ലാരിസ നെറി കൂടുതല്‍ പ്രതികരണവുമായി രംഗത്ത്. തന്റെ ചിത്രം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ആദ്യം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വീഡിയോ കണ്ടപ്പോള്‍ അത് എഐ ആണെന്ന് പോലും തോന്നി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് പേടി തോന്നി. [&Read More

India

മോദിജിക്ക് ഹരിയാനയില്‍ 22 വോട്ട് ഇട്ട സംഘത്തിന്റെ മകള്‍, ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്കിടെ, സോഷ്യല്‍ മീഡിയയില്‍ താരമായത് ബ്രസീലിയന്‍ മോഡലും നടിയുമായ ലാരിസ ബോണസി. ഹരിയാനയില്‍ 22 വോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പുറത്തുവിട്ട, ബ്രസീലിയന്‍ മോഡലിന്റെ പേര് തെറ്റിദ്ധരിച്ചാണ് ആര്യന്‍ ഖാന്‍രെ പെണ്‍സുഹൃത്ത് കൂടിയായ ലാരിസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്ത്യക്കാര്‍ പൊങ്കാല തുടങ്ങിയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മാത്രമാണ് രാഹുല്‍ പുറത്തുവിട്ടിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ലാറിസ നെരി [&Read More