27/01/2026

Tags :Voting issues

India

‘ഇ വി എം കൊണ്ട് കളിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ

മധ്യപ്രദേശ്: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും നടക്കുന്ന പോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പും നടന്നത്. എല്ലാ വോട്ടും ഒരേ പാര്‍ട്ടിക്കാണു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുമെന്നും ദിഗ്വിജയ് സിങ് മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി മധ്യപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”ഉത്തര കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ [&Read More