അദാനിയെ കടക്കെണിയിയില്‍നിന്ന് രക്ഷിക്കാന്‍ മോദി? എല്‍ഐസിയില്‍ നിന്ന് 32,760 കോടി നിക്ഷേപിക്കാന്‍ നീക്കമെന്ന്
ന്യൂഡല്‍ഹി: യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുടുങ്ങി കടക്കെണിയിലായ ഗൗതം അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍നിന്ന്(എല്‍ഐസി) ഏകദേശം 32,760 കോടി രൂപ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളില്‍ എല്‍ഐസിയെക്കൊണ്ട് 390 കോടി ഡോളര്‍ നിക്ഷേപിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ കേസിനു പിന്നാലെ കടക്കെണിയിലായതിനു പുറമെ, ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന [&Read More