02/04/2026
[fontresizer_tawhidurrahmandear_widget]

Tags :WearableTech

Tech

ഇനിAI കണ്ണട! 3K വീഡിയോ എടുക്കാം; 12 MP ക്യാമറ; ഓക്ലി മെറ്റാ

ന്യൂഡൽഹി: ഫാഷനും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് ഓക്ലി മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓക്ലിയുമായി സഹകരിച്ച് മെറ്റാ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഗ്ലാസുകൾ, കഴിഞ്ഞ ജൂണിൽ ആഗോള വിപണിയിൽ പുറത്തിറക്കിയതിന് ശേഷം ഈ മാസം മുതൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തും. ഓക്ലിയുടെ പ്രശസ്തമായ Read More