India
അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് 10,000 രൂപ പെൻഷൻ; പ്രഖ്യാപനവുമായി ബംഗാൾ സർക്കാർ
അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിRead More